01 February 2014

UK യിലെ ..സ്റ്റീവനേജ്സര്‍ഗ്ഗം മലയാളി അസ്സോസിയേഷന്‍ ക്രിസ്തുമസ്സ് -പുതുവത്സര ആഘോഷം
________________________________________________________________________________________
UK യിലെ ..സ്റ്റീവനേജ്സര്‍ഗ്ഗം മലയാളി അസ്സോസിയേഷന്‍ ക്രിസ്തുമസ്സ് -പുതുവത്സര ആഘോഷപരുപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കൊണ്ട്....പ്രവാസ ലോകത്തെ ജിവിതത്തില്‍ മലയാളതനിമയോട്‌കുടി കുറെ നല്ല സമയം ചിലവഴിക്കാന്‍ സാധിച്ചു...പ്രിയ സുഹൃത്തുക്കളായ ശ്രി മുരുകേഷ് പനയറ ശ്രി മനോജ്‌ ശിവ ശ്രി അനിയന്‍ കുന്നത്തു എന്നിവരുമൊന്നിച്ചു സ്റ്റീവനേജില്‍ എത്തിയപ്പോള്‍ വലിയ ഒരു മലയാളി സമുഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു...മുരുകേഷ് പനയരയുടെ കവിതയും മനോജ്‌ ശിവയുടെ തബലയുടെ താളവും നടന്നപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്നവരും സംഘാടകരും നല്‍കിയ പ്രോത്സാഹനവും അഭിനന്ദനങ്ങളും നിറഞ്ഞ വാക്കുകള്‍ സന്തോഷം ഉളവാക്കി......കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തം,ഗാനം,മറ്റ് കലാപരുപാടികള്‍ കാണാനും ആസ്വദിക്കാനും സാധിച്ചു....സ്റ്റീവനേജിലെ ആഘോഷ പരുപാടികളിലേക്ക് എന്നെ ക്ഷണിച്ച സുഹൃത്ത്‌ ശ്രി അനിയന്‍ കുന്നത്തിനും അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നന്ദി

No comments:

Post a Comment