MY CLICKS from London ZOO at 13/04/2014
******************************************************************************************************************************************************************
കട്ടൻ കാപ്പിയും കവിതയും പിന്നെ ഞാനും
Photo's courtesy::::::Aniyan Kunnath
================================
'കട്ടൻ കാപ്പിയും കവിതയും' മാസം തോറും നടത്തി വരാറുള്ള സാഹിത്യ സായാഹ്നം ഈ മാസവും സംഗീത ഓഫ് യു കെ യുടെയും, എം എ യു കെ യുടെയും സംയുക്താഭിമുഖ്യത്തിൽ 2014 മാർച്ച് 16 ഞായറാഴ്ച ക്രോയ്ഡൻ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. അതോടൊപ്പം 'ഛായ' കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ശ്രീ പ്രിയവ്രതന്റെ അധ്യക്ഷതയിൽ ആദ്യ ലക്കം ശ്രീ മണമ്പൂർ സുരേഷിന് നൽകി ശ്രീ വി പ്രദീപ് നിർവ്വഹിച്ചു. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവരും അവരവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുകയും സമകാലിക സാഹിത്യ സൃഷ്ടികളില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയകളുടെ കടന്നു വരവോടെ പുത്തന്‍ എഴുത്തുകാര്‍ക്ക് തന്‍റെ സൃഷ്ടികള്‍ വായനക്കാരിലേക്ക് എത്തിക്കാനായി എന്നു വിലയിരുത്തി !
ശ്രി മുരുകേഷ് പനയറ, ശ്രീ മണമ്പൂർ സുരേഷ്,ശ്രി ഫ്രാന്‍സിസ്, ശ്രീ അനിയന് കുന്നത്ത്, ശ്രീ മുരളി മുകുന്ദന്‍, ശ്രീമതി മീര കമല, ശ്രീമതി സിസിലി ജോര്‍ജ്, ശ്രീ നായര്‍ നാരായണന്‍, ശ്രീ പ്രകാശ് രാമസ്വാമി, ശ്രീ സജീവ്, ശ്രീ അജയ് തുടങ്ങിയവര്‍ പങ്കെടുത്തു





.jpg)






.jpg)

No comments:
Post a Comment